തിരുവനന്തപുരം : കലാമണ്ഡലം സത്യഭാമയ്ക്ക് കുരുക്ക് മുറുകും. നടൻ കലാഭവൻ മണിയുടെ സഹോദരൻ ആര്.എൽ.വി.......
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,120 രൂപയിലെത്തി.......
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയതെന്നാണ് ആർഷോയുടെ പ്രതികരണം. ഒരാൾ മുന്നിൽ വന്നുനിന്നു തന്തയ്ക്കു വിളിച്ചപ്പോഴുള്ള ഒരു വിദ്യാർത്ഥിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും ആർഷോ പറയുന്നു. വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ സംശയത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും ആർഷോ കൂട്ടിച്ചേർത്തു.
‘‘ടി.പി.ശ്രീനിവാസനെ തല്ലണം എന്നു എസ്എഫ്ഐ സംഘടനാപരമായി തീരുമാനിച്ചു പോയി തല്ലിയതല്ല. ......
തിരുവനന്തപുരം: ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം നഴ്സിങ് കോളജിലെ റാഗിംങ്ങിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ......
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് കേന്ദ്രസർക്കാർ പലിശരഹിത വായ്പ അനുവദിച്ചു. 529.50 കോടി രൂപയുടെ കാപെക്സ് വായ്പയാണ് അനുവദിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : കിഫ്ബി പദ്ധതികൾ വെള്ളാനകളാകുന്നു. വിവിധ ഇനങ്ങളിൽ പദ്ധതിപൂര്ത്തീകരണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ......
തിരുവനന്തപുരം: മെഡിക്കൽ ബയോകെമിസ്ട്രി രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞൻ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവ ഭട്ടതിരി(97) അന്തരിച്ചു.......
ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച പാഠഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അനിവാര്യമായ ഗുരുദർശനങ്ങളെ വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടതില്ലെന്ന നിലപാട് എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ഒരു ദീപ്തമായ ചരിത്രസന്ദേശം കാറ്റിൽ പറത്തുന്നത് എന്തിന്?
നവോത്ഥാനത്തിന്റെ കാതൽച്ചങ്ങല വെട്ടിക്കൊല്ലൽ:
കേരളം ഒരു നവോത്ഥാനഭൂമിയായി മാറ്റിയ മഹാനായിരുന്നു ശ്രീനാരായണ ഗുരു. ......
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ......
തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. പൊതുമരാമത്ത് വകുപ്പിലെ 31 പേർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. ......